Genesis 31-32
Genesis 31
The God of my father

ലാബാനിൽ നിന്ന് പ്രയാസങ്ങൾ നേരിട്ട യാകോബ് അവിടെ നിന്നും രക്ഷപെടുവാൻ പദ്ധതി ഇടുന്നു. ഇവിടെ രണ്ടു കാര്യങ്ങൾ ശ്രദ്ധേയമാണ്.
1. യാകോബ് ദൈവത്തെ കൂടുതലായി വിശ്വസിച്ചു തുടങ്ങി. verse 9: അവൻ തന്റെ സമ്പത്തിന്റെ ഉറവിടം ദൈവത്തിൽ നിന്നാകുന്നു എന്ന് പറയുന്നു. ഇവിടെ അവൻ സ്വന്ത കഴിവിനെ പറ്റി പ്രശംസിക്കുന്നില്ല.
2. എന്നാൽ ഈ സംഭവങ്ങളൊക്കെ നടന്നിട്ടും, അവൻ ദൈവത്തെ തന്റെ പിതാവിന്റെ ദൈവം എന്നാണ് വിശേഷിപ്പിക്കുന്നത്. ഇപ്പോഴും, എന്റെ ദൈവം എന്ന് അവൻ പറഞ്ഞു തുടങ്ങിയിട്ടില്ല.
Jacob has started trusting in God. He has begun to attribute his successes to God. You can see this transformation in Jacob, finally.
Genesis 32
The safety of God

ഓടി പോകുന്ന യാകോബ്, രണ്ടു കൊപാഗ്നിയില്ലമര്ർന്ന പുരുഷന്മാരുടെ മധ്യത്തിലാണ് - ലാബാനും എശാവും. എന്നാൽ അവൻ തന്റെ ദൈവത്തിലുള്ള സുരക്ഷയിൽ വിശ്രമിക്കുന്നു.
Some trust in chariots and some in horses, but we trust in the name of the LORD our God.
അവൻ ദൈവവുമായി മല്ലിടുന്നത് പിന്നീട് നാം കാണുന്നു. ദൈവം അവനു എന്നും ഒർകുവാൻ ഒരു ശാരീരിക അവസ്ഥ നല്കുന്നു. ഇത് പൗലോസ് തന്റെ ജടത്തിലെ ശൂലം എന്ന് പറയുന്നത് പോലെ തന്നെയാകുന്നു.
The story of Jacob is now moving to a sphere of complete trust. But, there are still issues left unanswered - Rachel stealing one of the idols from her father, the fear of Esau etc.
We will go into them next week. Thank you for sticking around for week 3.

Genesis 29-30
Genesis 29
The deceiver gets deceived
Jacob is the torchbearer for all deceivers of this world. But he gets deceived by Laban. A lesson for all deceivers, that the circle of deceit will always be completed.
Genesis 30
Recognizing a blessing
Laban recognizes that Jacob's blessing originates from God. But Jacob doesn't get it. He tries to use his shrewd brain yet again - to increase his wealth. Despite receiving blessings, it doesn't often dawn on us that the source of these gifts come from God above.
Finally, why does God often refer to himself as God of Jacob?
Genesis 27-28
Genesis 27
The 'worst' sort of family

ഈ അധ്യായത്തിൽ എങ്ങനെ ഒരു കുടുംബം ആകരുതെന്ന് നാം കാണുന്നു. ഇസഹക്കിനു ഏശാവിനെ ഇഷ്ടം. രേബെക്കക്ക് യാകോബിനെ ഇഷ്ടം. എശാവ് തന്റെ കുടുംബത്തിന്റെയും അപ്പന്റെയും താല്പ്പര്യത്തിനു വിരുദ്ധമായി അന്യ ജാതിയിൽ നിന്നും വിവാഹം കഴിച്ചു. യാകോബോ എങ്ങനെ തന്റെ സഹോദരനെ ചതിക്കണം എന്ന് ചിന്തിച്ചു കൊണ്ട് നടക്കുന്നു. മൊത്തത്തിൽ ഒരു BAD FAMILYഅന്തരീക്ഷം. അപ്പനും അമ്മയും പക്ഷപാതം കാണിക്കുന്നു. ഇത് ഒരിക്കലും പാടില്ല. എശാവ് തന്റെ ദൈവികമായ അവകാശം വെറും ഒരു വിശപ്പിന്റെ പേരിൽ വിറ്റു കളഞ്ഞു. യാകോബ് എല്ലാവരെയും കബളിപ്പിക്കുവാൻ കാത്തിരിക്കുന്നു. ഈ അധ്യായത്തിന്റെ പാഠം: എത്ര കുളമായ കുടുംബവും ദൈവത്തിനു ശരിയാക്കാൻ പറ്റും.
ഇസഹാക്കിനും രേബെക്കക്കും യാകോബാനു elected child എന്ന് അറിയാം. എന്നാൽ രണ്ടു പേരും അവരുടെ കളി കളിച്ചു അവര്ക്ക് ഇഷ്ടമായ വിധത്തിൽ കാര്യങ്ങൾ കൊണ്ട് പോകാൻ നോക്കുന്നു. ഇസഹാക്ക് അനുഗ്രഹം എശാവിനു നല്കുവാൻ ഒരു കളി കളിച്ചു നോക്കി. പക്ഷെ കാര്യങ്ങൾ പൊളിഞ്ഞു എന്ന് മനസിലാക്കിയപ്പോൾ പിന്നീട് നേരാം വണ്ണം പെരുമാറി. രേബെക്കയും യാകൊബും കാര്യങ്ങൾ സ്വന്തം രീതിയിൽ ചെയ്യുവാൻ നോക്കിയപ്പോൾ ദൈവം അവർക്ക് പണി കൊടുത്തു - ഒരാൾ തന്റെ പ്രീയ പുത്രനെ ദൂരെ നാട്ടിലേക്ക് ഓടിച്ചു വിടുന്നു. മകനോ വളരെ വർഷങ്ങൾ തന്റെ അമ്മായി അപ്പന്റെ ഭവനത്തിൽ പണിയെടുത്തു കഷ്ടപ്പെടുന്നു. എശാവോ ദൈവത്തിനു ഒട്ടും ഇഷ്ടമല്ലാത്ത രണ്ടു കാര്യങ്ങൾ ചെയ്യുന്നു - അന്യ ജാതിയിൽ നിന്നും വിവാഹം കഴിച്ചു ദൈവത്തെ ധിക്കരിക്കുന്നു, തന്റെ അവകാശം നിസ്സാരമായി കരുതുന്നു.
രണ്ടു പാഠങ്ങൾ പഠിക്കാം.
1. ദൈവത്തിന്റെ പ്ലാൻസ് നമുക്ക് എത്ര കഷ്ടപ്പെട്ടാലും നശിപ്പിക്കുവാൻ സാധിക്കുകയില്ല. We cannot destroy God's plan or change it.
2. യാകോബ് elected person ആയിരുന്നു. പക്ഷെ അവൻ അത് ലഭ്യമാക്കുവാൻ ചെയ്തു കൂട്ടിയ കാര്യങ്ങൾ ഒട്ടും നന്നായില്ല. The end does not justify the means.
Genesis 28
Bethel - the house of God

ഓടി പോകുന്ന യാക്കോബിന് ദൈവം പ്രത്യക്ഷനാകുന്ന കഥയാണ് ഇവിടെ പറയുന്നത്. അവനു ദൈവത്തിന്റെ revelation ആധ്യമായിട്ടാകുന്നു അനുഭവിക്കുന്നത്. അന്നത്തെ കാലത്ത് ദൈവം സ്പെഷ്യൽ revelation നല്കിയിരുന്നു - സ്വപ്നത്തിലൂടെ, മലഖമാരിലൂടെ, കർത്താവിന്റെ appearance-ലൂടെ, visions-ലൂടെ. എന്നാൽ ഇന്നോ അത് ദൈവ വചനത്തിന്റെ പഠനത്തിലൂടെ അത്രേ ലഭ്യമാകുന്നത്. special revelation ഇന്നും സാധിക്കും. എനിക്കും അത് ചില സമയങ്ങളിൽ ലഭിച്ചിട്ടുണ്ട് - സ്വപ്നത്തിലൂടെ (രണ്ടു പ്രാവശ്യം). ഒരു പ്രാവശ്യം ഒരു വാക്യം എഴുതി കാട്ടി. ഒരു പ്രാവശ്യം വേറെ ഒരാൾക്കുള്ള message ലഭിച്ചു. പിന്നെ ഒരു പ്രാവശ്യം എന്നിക്കുള്ള ഒരു warning ലഭിച്ചു. ഞാൻ പറഞ്ഞു വരുന്നത് എന്തെന്നാൽ, സ്പെഷ്യൽ revelation rare ആകുന്നു. എന്നാലോ ദൈവ വചനത്തിലൂടെ ദൈവം വളരെ അധികം തവണ ദൈവം എന്നോട് സംസാരിച്ചിട്ടുണ്ട്. അതിൽ ഒട്ടു മിക്ക സമയവും, എന്റെ ജീവിതത്തിലെ തെറ്റുകൾ എന്നെ കാണിക്കുകയും, എനിക്ക് ജ്ഞാനം പകരുകയും അത്രേ ഉണ്ടായത്. നിങ്ങൾ പ്രാർത്ഥിച്ചാൽ ദൈവം ഇന്ന് നിങ്ങളോടും ദൈവ വചനത്തിൽ കൂടെ സംസാരിക്കും. ചിലപ്പോൾ സ്പെഷ്യൽ ആയിട്ടും സംസാരിക്കും. ഒന്ന് പ്രാർത്ഥിച്ചു നോക്ക്. പക്ഷെ കേൾക്കുന്നതെന്തായാലും അത് അനുസരിക്കുവാൻ തയ്യാറാകണം.
എന്റെ അക്ഷര തെറ്റുകൾ നിങ്ങൾ ക്ഷമിക്കുന്നുണ്ടായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ഇത് എഴുതുന്നത് ഇംഗ്ലീഷിൽ ടൈപ്പ് ചെയ്തു മലയാളത്തിലെക്കാക്കിയാണ്. വളരെ complicated ആയുള്ള process. എന്നിരുന്നാലും, കഴിഞ്ഞ മൂന്നാഴ്ച ഇത് ചെയ്യുവാൻ എനിക്ക് സമയവും, determination-ഉം, ആഗ്രഹവും തന്ന ദൈവത്തിനു സ്തോത്രം. ഇത്രയും systematic ആയി ഞാൻ ആദ്യമായാണ് ദൈവ വചനം പഠിക്കുന്നത്. അതിനാൽ ഇത് തുടരുവാൻ നിങ്ങളും എന്നോട് ചേർന്ന് പ്രാർതിക്കുവീൻ. എനിക്ക് ഇത് മൂലം അനുഗ്രഹങ്ങൾ ലഭിച്ചു തുടങ്ങി - പല തെറ്റുകളും എളുപ്പം മനസില്ലാക്കുവാൻ ദൈവം അനുവദിക്കുന്നു. ജീവിതത്തിൽ ഒരു discipline ഉണ്ടായി തുടങ്ങി. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

Genesis 25-26
Genesis 25
God elects Jacob

ഉല്പ്പത്തി 25 ബൈബിളിലെ വളരെ significant ആയ ഒരു chapter ആകുന്നു. ഇവിടെ ദൈവം ജേക്കബിനെ റെബേക്കയുടെ ഉദരത്തിൽ വച്ച് തന്നെ "elect" ചെയ്യുന്നതായി നമുക്ക് കാണാം. ജേക്കബ് എന്ന പേരിന്റെ അർഥം "supplanter" അഥവാ "follower" എന്നാണു. അവൻ എദൊം എന്ന ഏശാവിനെ പിന്തുടരുന്നെങ്കിലും ദൈവത്തിന്റെ പ്രത്യേക കൃപയാൽ അവൻ Israel എന്ന രാജ്യത്തിന്റെ പിതാവായി മാറുന്നു. എന്ത് കൊണ്ട് ജേക്കബിനെ ദൈവം elect ചെയ്തു?

Jacob was not a perfect guy. He was an opportunistic person. He was nothing like the nation God intended him to be. But Genesis shows the transformation of this man whom God chose. We have been elected people as well. God intends to work on us the same way.
റോമൻസ് 9 വായിക്കുകയാണെങ്കിൽ നമുക്ക് ഇതിന്റെ പൊരുൾ മനസിലാകും.
റോമർ 9
കുട്ടികൾ ജനിക്കയോ ഗുണമാകട്ടെ ദോഷമാകട്ടെ ഒന്നും പ്രവർത്തിക്കയോ ചെയ്യുംമുമ്പേ തിരഞ്ഞെടുപ്പിൻ പ്രകാരമുള്ള ദൈവനിർണ്ണയം പ്രവൃത്തികൾ നിമിത്തമല്ല വിളിച്ചവന്റെ ഇഷ്ടം നിമിത്തം തന്നേ വരേണ്ടതിന്നു:“മൂത്തവൻ ഇളയവനെ സേവിക്കും” എന്നു അവളോടു അരുളിച്ചെയ്തു.“ഞാൻ യാക്കോബിനെ സ്നേഹിച്ചു ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. ആകയാൽ നാം എന്തു പറയേണ്ടു? ദൈവത്തിന്റെ പക്കൽ അനീതി ഉണ്ടോ? ഒരു നാളും ഇല്ല.“എനിക്കു കരുണ തോന്നേണം എന്നുള്ളവനോടു കരുണ തോന്നുകയും എനിക്കു കനിവു തോന്നേണം എന്നുള്ളവനോടു കനിവു തോന്നുകയും ചെയ്യും” എന്നു അവൻ മോശെയോടു അരുളിച്ചെയ്യുന്നു. അതുകൊണ്ടു ഇച്ഛിക്കുന്നവനാലുമല്ല, ഓടുന്നവനാലുമല്ല, കരുണ തോന്നുന്ന ദൈവത്താലത്രേ സകലവും സാധിക്കുന്നതു.“ഇതിന്നായിട്ടു തന്നേ ഞാൻ നിന്നെ നിർത്തിയിരിക്കുന്നതു;നിന്നിൽ എന്റെ ശക്തി കാണിക്കേണ്ടതിന്നും എന്റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിന്നും തന്നേ” എന്നു തിരുവെഴുത്തിൽ ഫറവോനോടു അരുളിച്ചെയ്യുന്നു. അങ്ങനെ തനിക്കു മനസ്സുള്ളവനോടു അവന്നു കരുണ തോന്നുന്നു; തനിക്കു മനസ്സുള്ളവരെ അവൻ കഠിനനാക്കുന്നു.
പ്രഥാനപ്പെട്ട ഭാഗങ്ങൾ ഞാൻ highlight ചെയ്തിട്ടുണ്ട്. നമ്മെ ദൈവം വിളിച്ചു വേർതിരിച്ചിരിക്കുന്നത് നമ്മുടെ മിടുക്ക് മൂലമല്ല. മരിച്ചു ദൈവത്തിന്റെ കനിവിനാലത്രേ.
God elected Jacob not because of his merit, but so that God's grace and mercy could be witnessed by all the people. Jacob was nothing but a worm, but he became the Israel.
Genesis 26
What dad does, the son repeats
ഉല്പ്പത്തി 12, 20 chapters -ന്റെ ഒരു repeat ആണ് 26. അപ്പൻ ചെയ്ത അതെ തെറ്റ് മകൻ വീണ്ടും ചെയ്യുന്നു. Are we repeating the same mistakes that our forefather's did? If so, time to correct our path.

Why did God chose you?
Amazing grace! How sweet the sound. That saved a wretch like me! I once was lost, but now am found; Was blind, but now I see.
Genesis 26
What dad does, the son repeats
ഉല്പ്പത്തി 12, 20 chapters -ന്റെ ഒരു repeat ആണ് 26. അപ്പൻ ചെയ്ത അതെ തെറ്റ് മകൻ വീണ്ടും ചെയ്യുന്നു. Are we repeating the same mistakes that our forefather's did? If so, time to correct our path.
Tuesday, February 17, 2015
Genesis 23-24
Genesis 23
A real estate deal
സാറയുടെ മരണത്തെ പറ്റി വെറും രണ്ടു വാക്യങ്ങളെ ഉള്ളു. എന്നാൽ സാറയുടെ അടക്കത്തെ പറ്റി ഒരു അദ്ധ്യായം മുഴുവൻ ഉണ്ട്. ഇതിൽ വളരെ പ്രധാനമായ ഒരു കാര്യം ഉണ്ട്. Why was the burial place and this real estate deal given so much importance by the author of Genesis (Moses)?
1. മക്പെല നിലം അബ്രഹാമിന്റെ പേരിലുള്ള ഏക വസ്തുവാകുന്നു (the only land he owned). ജാതികളുടെ പിതാവാകും എന്ന വാഗ്ദത്തം ലഭിച്ച അബ്രാഹാമിന് 60 വർഷം കഴിഞ്ഞിട്ട് ലഭിച്ച ഏക സ്ഥലം ഒരു സെമിത്തേരി ആകുന്നു. Was he disappointed during this time? It doesn't seem so.
2. This story establishes the historical accuracy of the book of Genesis. The location of this land has been discovered, the Hittite civilization has been discovered and the value of the plot seems to be accurate too, although he may have paid a little too much out of necessity.
Genesis 24
A journey, discovery and wedding - Being a good steward
അബ്രഹാമിന്റെ ദാസൻ എലിയസർ ഒരു good steward ആയിരുന്നു. അവന്റെ ഗുണങ്ങൾ മനസിലാക്കിയാൽ ദൈവം നമ്മിൽ നിന്നും അത് expect ചെയ്യുന്നു എന്ന് കാണാം.
1. അവൻ ദൈവത്തെ ആരാധിച്ചു (Gen 24:26)
2. അവൻ ദൈവത്തിനു നന്ദി കരേറ്റി (Gen 24: 27)
3. അവൻ വിശ്വസ്തനായിരുന്നു (Gen 24: 2)
4. അവൻ നല്ല കാര്യസ്ഥനായിരുന്നു (Gen 24: 2)
Today's big lesson is on being a good steward. God has entrusted us with lots of things - material and otherwise. That includes money, family, friends, talents etc. Are we good stewards of these? Are we thankful, dependable, faithful and do we praise God for these blessings in our lives?

God loves a man or woman who is FAT - Faithful, Available and Teachable.