Genesis 20-22
Genesis 20-22
The tests
ദൈവം അബ്രഹാമിനെ പല പരീക്ഷകളിൽ കൂടി നടത്തുന്നതായി നാം കാണുന്നു. പരീക്ഷയുടെ ഉദ്ധ്യേശം വിദ്യാർഥിയുടെ knowledge അളക്കുക എന്നതാണ്. ഒരു നല്ല teacher തന്റെ ശിഷ്യനെ അഭ്യസിപ്പിക്കുവാൻ വേണ്ടി പല പ്രാവശ്യം പരീക്ഷയിലൂടെ നടത്തും. പരീക്ഷ പാസാകുമ്പോൾ ആകുന്നു teacher തന്റെ ശിക്ഷണത്തിൽ ത്രിപ്പ്തിപ്പെടുക.
ഇവിടെ ദൈവം അബ്രഹാമിനെ രണ്ടു പ്രാവശ്യം പരീക്ഷിച്ചു. ഉല്ല്പത്തി 12-ഇലും 20-ഇലും നാം ഇത് കാണുന്നു (Sara as Abraham's sister, which was a half-truth). ഉല്ല്പത്തി 12-ൽ അബ്രഹാമിന് 65 വയസായി കാണും. 20-ൽ 90 വയസായിക്കാനും. ഈ രണ്ടു പരീക്ഷകളും അബ്രഹാം പരാജയപ്പെട്ടു. എന്നാൽ ദൈവം ഒരു നല്ല teacher -നെ പോലെയാണ്. ദൈവം അബ്രഹാമിനെ വീണ്ടും പരീക്ഷിക്കുന്നു. ഉല്ല്പത്തി 22-ൽ മോറിയാ മലയിലെ പരീക്ഷ നാം വായിച്ചല്ലോ. അബ്രഹാം ആ പരീക്ഷ വിജയിക്കുന്നു. അബ്രഹാമിന്റെ ഈ വിജയം നാം മനസിലാക്കെനമെങ്കിൽ, ആദ്യത്തെ പരാജയങ്ങൾ അറിയണം. ഇത് കൊണ്ടാണ് systematic ബൈബിൾ സ്റ്റഡി വളരെ പ്രാധാന്യം അർഹിക്കുന്നത്. 12-ഉം 20-ഉം ഇല്ലാതെ 22-ഇല്ല.
God tests you so that you can be mature. If you have failed, don't worry, he will test again. He is patient with you. After reading this passage, I failed yet again. At a point of weakness, I could not contain my anger and swore at people. Like Abraham, I failed his test of my maturity. But, having read this portion in this light, I now know that I will get another chance. I hope to pass the test then. I yearn to be a mature christian.
ഇവിടെ വേറെ ഒരു interesting lesson, ദൈവം യേശു ക്രിസ്തുവിനെ നമുക്ക് യാഗമായി നല്കുന്നതും, അബ്രഹാമിന്റെ ഇസ്സഹാക്കിന്റെ യാഗവുമായുള്ള similarity ആണ്. ഒരു പക്ഷെ ദൈവത്തിന്റെ ഹൃദയം മനസില്ലാക്കുന്ന ഏക മനുഷ്യൻ അബ്രഹാമായിരിക്കും. അബ്രഹാം പറയുന്നത് ദൈവം ഒരാട്ടിന്ക്കുട്ടിയെ കരുതി വക്കും എന്നാണു (ഉല്ൽപ്പത്തി 22:8). ചില പണ്ഡിതർ പറയുന്നത് പ്രകാരം മോറിയാ മല ഗോള്ഗോത മലയുടെ പരിതിയിലാണ്. യധാർതമായിട്ടു നമ്മുടെ പാപങ്ങൾക്ക് യാഗമായി വന്നത് യേശ ക്രിതുവാകുന്നു. Some people say that this verse here is a marker of God's redemption plan. Theologians point to verses like this to state God's intention on sacrificing his only Son Jesus Christ for our sake, even before the time of Abraham.
As time goes on, അബ്രഹാമിന് ദൈവത്തിലുള്ള വിശ്വാസം significant-ആയി progress ചെയ്തിരിക്കുന്നു. അബ്രഹാമിന്റെ ജീവിതത്തിലെ നാഴികക്കല്ലു അവന്റെ ദൈവം അവനു നല്കിയ ഉടമ്പടിയിലാണ്. അവനെ ദൈവം ജാതികളുടെ പിതാവാക്കും. ആ ഉടമ്പടിയുടെ പൂർത്തീകരണം അവന്റെ സ്വന്ത രക്തത്തിലുള്ള സന്തതിയിൽ ആകുന്നു. ദൈവം അവനിൽ നിന്ന് യാഗമായി ആവശ്യപ്പെടുന്നതും അത് തന്നെ. എന്നാൽ അബ്രഹാം ദൈവത്തിൽ വിശ്വസിക്കുന്നു. മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിപ്പാൻ ദൈവം ശക്തൻ എന്നു എണ്ണി. എബ്രായ ലേഖനം 12: 17-19 വളരെ ശ്രദ്ധേയമാണ്.
എബ്രായർ 11:17-19: "വിശ്വാസത്താൽ അബ്രാഹാം താൻ പരീക്ഷിക്കപ്പെട്ടപ്പോൾ യിസ്ഹാക്കിനെ യാഗം അർപ്പിച്ചു. യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും എന്നു അരുളപ്പാടു ലഭിച്ചു വാഗ്ദത്തങ്ങളെ കൈക്കൊണ്ടവൻ തന്റെ ഏകജാതനെ അർപ്പിച്ചു; മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിപ്പാൻ ദൈവം ശക്തൻ എന്നു എണ്ണുകയും അവരുടെ ഇടയിൽനിന്നു എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കയും ചെയ്തു."
അവസാനമായി യെഹോവ യിരെ എന്ന phrase ഇവിടെയാണ് ആരംഭിക്കുന്നത്. അതിന്റെ അർഥം - യഹോവ കരുതും എന്നാണു.
Jehovah Jireh - Our provider

Genesis 19 and Psalms 1
Genesis 19
Lot's destruction
വിശുദ്ധ വേദപുസ്തകത്തിലെ ഏറ്റവും "low point" ആയിട്ട് വേണമെങ്കിൽ ഉല്പ്പത്തി 19-നെ വിശേഷിപ്പിക്കാം. ലോത്തിന്റെ നാശത്തെ ഇവിടെ describe ചെയ്യുന്നു. ബൈബിൾ ദൈവം തന്ന പുസ്തകമാണെങ്കിലും അതിൽ യഥാർത്ഥ ആളുകളുടെ കഥ പറയുന്നു. ബൈബിളിനെ നമുക്ക് മറ്റു വിശുദ്ധ ഗ്രന്ഥങ്ങളെ അപേക്ഷിച്ച് കൂടുതൽ വിശ്വസിക്കാം. അത് വേറെ ഒരു ദിവസം വർണിക്കാം. ഈ അധ്യായത്തിൽ നിന്നും നാം മനസിലാക്കേണ്ട പാഠങ്ങൾ ഇപ്രകാരം:
1. ബൈബിളിൽ പരാജയങ്ങളുടെ കഥ പറയുന്നത് നമുക്ക് ഒരു പാഠമാകുവാനായിട്ടാണ്. ഈ കഥകൾ വായിച്ചിട്ട് അത് repeat ചെയ്യാതിരിക്കുവാൻ വേണ്ടി. ലോത്തിന്റെ big mistake അവൻ പാപത്തിലെക്കു പതിയെ വീണു പോയി എന്നാണ്. ലോത്ത് ആദ്യം സൊദൊമിനരികെ താമസിച്ചു. പിന്നീട് സോടോമിൽ വസിച്ചു. ഇവിടെ കാണുന്നത്, അവൻ warning അവഗണിച്ചു വീണ്ടും സൊദൊമിൽ തുടർന്ന് എന്നാണ് (ഉല്പ്പത്തി 14).
Psalms 1-ൽ പറയുന്നതും ഇത് തന്നെ.
സങ്കീർത്തനങ്ങൾ 1 - "ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നിൽക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും, യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ."
പാപത്തിൽ നിന്നും ഓടുക. Blessed is the man who do not walk, stand or sit in sin.
2. ലോത്തിന് സൊദൊമിൽ ഒരു support system ഇല്ലായിരുന്നു. When Lot gave up his support system, it was a recipe for a disaster. So, hold tight to your believer friends and enjoy fellowship with them.
3. ലോത്തിന്റെ പരാജയങ്ങൾ gradually progressing ആകുന്നു. Warn your son or daughter or friend who is slipping away from God. Pull him or her back to Jesus. You maybe saving a loved one from disaster.
4. Finally angels walk in mufti (civilian cloths). Take care of strangers. They may be angels in disguise.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടേ. വീണ്ടും രണ്ടു ദിവസത്തിന് ശേഷം തുടരാം.

Genesis 17-18
Genesis 17
A covenant
A) അബ്രാമിന് ആദ്യത്തെ അരുളപ്പാട് ഉണ്ടായത് അവന്റെ 86-ആം വയസിലാണ്. അതിനു ശേഷം രണ്ടാമത്തെ പ്രാവശ്യം ദൈവത്തിന്റെ സ്വരം കേള്ക്കുന്നത് 99-ആം വയസിലാണ്. ഇതിനിടയിൽ 13 വര്ഷം കഴിഞ്ഞു പോയി. ദൈവമാണ് അബ്രാമിനോടു സംസാരിക്കുവാൻ തീരുമാനിക്കുന്നതെന്ന് നമ്മുക്കിവിടെ കാണാം. പക്ഷെ നമുക്ക് ദൈവം എപ്പോഴും സമീപസ്ഥനാണ്. നമുക്ക് അവനോടു സംസാരിക്കുവാൻ സാധിക്കും (prayer). നമുക്ക് അവന്റെ സ്വരം കേൾക്കുവാൻ സാധിക്കും (through ബൈബിൾ).
Do we appreciate the revelation that God has given to us through the Bible.
ഒരോ സമയത്തും ബൈബിൾ വായിക്കുമ്പോൾ ദൈവം നമുക്ക് പുതിയ അരുളപ്പാടുകൾ നല്കും. നമ്മുടെ ജീവിതത്തിലെ പ്രത്യേക situation തരണം ചെയ്യാൻ പറ്റുന്നതായ വാക്കുകൾ നമുക്ക് ലഭിക്കും. അത് കൊണ്ടാണ് ദൈവ വചനം എന്നിതിനെ (ബൈബിൾ) വിളിക്കുന്നത്. അത് കൊണ്ടാണ് ദൈവ വചനം ജീവനുള്ള വചനമാണെന്ന് നാം അറിയുന്നത്. നിങ്ങളുടെ ജീവിതത്തിൽ ഇത് അനുഭവിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ, ഇന്ന് തന്നെ ദൈവത്തോട് പ്രാര്തിച്ചതിനു ശേഷം ഒന്ന് ബൈബിൾ വായിച്ചു നോക്കൂ. ദൈവം നിങ്ങളോട് സംസാരിക്കും.
ഉല്പത്തി 18:17 – “അപ്പോൾ യഹോവ അരുളിച്ചെയ്തതു: ഞാൻ ചെയ്വാനിരിക്കുന്നതു അബ്രാഹാമിനോടു മറെച്ചുവെക്കുമോ?അബ്രാഹാം വലിയതും ബലമുള്ളതുമായ ജാതിയായി തീരുകയും അവനിൽ ഭൂമിയിലെ ജാതികളൊക്കെയും അനുഗ്രഹിക്കപ്പെടുകയും ചെയ്യുമല്ലോ."
പല ദൈവ മക്കളും പ്രസംഗിക്കുമ്പോൾ അല്ലെങ്ങിൽ സംസാരിക്കുമ്പോൾ ഉപയോഗിക്കുന്ന വാക്കുകളാണ് "ദൈവം എന്നോട് സംസാരിച്ചു എന്നത്". എന്നാൽ ഇത് വളരെ തെറ്റായി ഉപയോഗിക്കപ്പെടുന്ന ഒരു phrase ആകുന്നു. വളരെ സൂക്ഷിച്ചു വേണം ഇങ്ങനെ ഉള്ള വചനങ്ങൾ നാം കേൾക്കേണ്ടത് പറയുന്ന കാര്യം ദൈവ വചനവുമായി പോരുത്തപ്പെടുനുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഇന്ന് പല pastors and priests ഇത് abuse ചെയ്തിട്ടുള്ള കഥകൾ എനിക്കറിയാം. എന്നാൽ അതിൽ സത്യവും ഉണ്ടായിരിക്കും. അപ്പോൾ നാം എങ്ങനെ സത്യം ഏതാ തെറ്റ് ഏതാ എന്ന് മനസിലാക്കും?
1. ദൈവ വചനവുമായി (ബൈബിൾ) compare ചെയ്യണം.
For eg ; ഒരു pastor ഒരു ചെരുപ്പക്കാരനോട് നീ ഞാൻ പറയുന്ന പെണ്ണിനെ കെട്ടണം, ദൈവം അത് എന്നോട് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞാൽ, അവൻ എന്ത് ചെയ്യണം? ബൈബിളിൽ വിവാഹത്തെ പറ്റി പറയുന്ന ഭാഗങ്ങൾ ശ്രദ്ധിച്ചു വായിക്കണം. എന്നിട്ട് മറ്റുള്ളവരോട് കൂടിയും consult ചെയ്യണം. രണ്ടോ മൂന്നോ പേര് agree ചെയ്താൽ അതിൽ പിന്നെയും സത്യമുണ്ട് എന്ന് മനസിലാക്കാം. ഒന്നുമില്ലെന്ഗിൽ ദൈവത്തോട് തന്നെ ഒരു അടയാളം ചോതിക്കാം.
2. സ്വയം പ്രാർഥിച്ചു തീരുമാനങ്ങൾ എടുക്കണം. നമ്മുടെ ദൈവം ഒരു പേർസണൽ relationship ആഗ്രഹിക്കുന്ന ദൈവമാകുന്നു. Sincere prayer will get you a reply from God. The reply could be "Yes, no or wait". Whatever it is, our God reveals his mind. Are you open to receiving his replies?
3. ആ pastorino priestino എന്തെങ്ങിലും motives ഉണ്ടോ എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.
Anyway, what I want to communicate is the concept of natural revelation. Abraham and the patriarchs needed special revelation. We are blessed to have the natural revelation in the form of bible. Our God is a God who reveals his mind.
B) ഈ ധീർഖ നിശബ്ധതക്ക് ശേഷം ദൈവം അവനോടു കല്ൽപ്പിക്കുന്നതു വളരെ ശ്രദ്ധേയമാണ്. ദൈവം അവനെ exalted father എന്നാ നിലയിൽ നിന്നും father of many എന്ന title നല്കുന്നു. അങ്ങനെ അവന്റെ പേര് തന്നെ അബ്രാമില്ൽ നിന്നും അബ്രഹാമിലേക്ക് ദൈവം തന്നെ മാറ്റി. ദൈവം നമ്മെ പറ്റി കരുതുന്നത് നാം എന്തായി തീരും എന്നുള്ളതാണ്. അല്ലാതെ നാം ഇപ്പോൾ എങ്ങനെ ആകുന്നു എന്നുള്ളതല്ല. For eg; ശൌൽ പൗലോസ് ആകുന്നു. ഇവിടെ ദൈവം അബ്രഹാമിനെ അവന്റെ ഭാവിയിലെ വഗ്ദ്ധതത്തെ സൂചിപ്പിക്കുന്ന പേര് കൊടുക്കുന്നു.
God sees the future in us. Therefore, if we are disappointed with what we turn out to be, imagine how much more sad he will be. He will do everything possible to make your future be as he desires for you, but, the only person who can change it is YOU. Don’t destroy your future by walking away from HIM.
C) ഉല്പത്തി 17 : 1. “അബ്രാമിന്നു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോൾ യഹോവ അബ്രാമിന്നു പ്രത്യക്ഷനായി അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക.”
ദൈവം ഇവിടെ ഒരു പുതിയ നാമം ഉപയോഗിക്കുന്നു. എല്ഷദ്ധായി (El-Shaddhai), സർവ്വ ശക്തിയുള്ള ദൈവം. അബ്രാഹ്മിനു ദൈവം നല്കുന്ന promise fulfill ചെയ്യാൻ സർവശക്തിയുള്ള ദൈവത്തിനു മാത്രമേ കഴിയൂ. നമ്മുടെ ജീവിതത്തിലും അസാധ്യമായ കാര്യങ്ങൾ ചെയ്യുവാൻ ദൈവം മതിയായവനാന്നു. അവൻ നിന്റെ എല്ഷദ്ധായി ആകുന്നു.
Will you pray with me? El-Shaddhai, you are God almighty, you are omnipotent. Please change my life and transform me. Amen.
Genesis 18
3 men = 2 angels and Christ himself?
D) ഈ passage-ൽ മൂന്നു visitors അബ്രഹാമിനെ കാണാൻ വരുന്നതായി നാം വായിക്കുന്നു. ഇതിൽ ഒരാള് യേശു ക്രിസ്തു ആകുന്നു എന്ന് നമുക്ക് മനസിലാക്കാം. “ഉല്പത്തി 18 : 22. അങ്ങനെ ആ പുരുഷന്മാർ അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്കു പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽ തന്നേ നിന്നു.”
I will do a study on old testament appearances of Christ at a later instance.
E) “പിന്നെ യഹോവ: സൊദോമിന്റെയും ഗൊമോരയുടെയും നിലവിളി വലിയതും അവരുടെ പാപം അതികഠിനവും ആകുന്നു.”
Finally, in this passage we see Abraham pleading with God for Sodom and Gomorrah. God will save a city even if ten righteous people are remaining in that place. Are you willing to pray for your city? More importantly, are you praying for your church? Or are you running away from everything? Be like Abraham. Have a concern for the lost soul. Plead for them. God may save them due to your prayer.

Genesis 14-16
Genesis 14
Abram rescues Lot
യുദ്ധത്തെ തുടർന്ന് ലോത്തിനെ പിടിച്ചുകൊണ്ടു പോകുന്നത് നാം ഇവിടെ കാണുന്നു. പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ട കാര്യം 12th വാക്യത്തിലാണ്. മുന്പിലത്തെ ഭാഗത്തിൽ ലോത്ത് സൊദൊമിനരികെ ജീവിക്കുന്നതായി കാണാം. എന്നാൽ ഇവിടെ ലോത്ത് സൊദൊമിൽ വസിക്കുന്നു.
“അബ്രാമിന്റെ സഹോദരന്റെ മകനായി സൊദോമിൽ പാർത്തിരുന്ന ലോത്തിനെയും അവന്റെ സമ്പത്തിനെയും അവർ കൊണ്ടുപോയി.”
When we walk near sin, play with fire, it is only a matter of time before we are consumed by it.
തുടർന്ന് അബ്രാം ലോത്തിനെ രക്ഷിക്കുന്നതായി കാണാം.
ഇവിടെയാണ് വളരെ intriguing ആയ ഒരു ഭാഗം വരുന്നത്. Melchizedek (priest of El-Elyon and king of salem) appears before Abram.
“ശാലേംരാജാവായ മൽക്കീസേദെക്ക് അപ്പവും വീഞ്ഞുംകൊണ്ടുവന്നു; അവൻ അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു.”
El-Elyon = അത്യുന്നതനായ ദൈവം
വിശുദ്ധ പുരോഹിതനും രാജാവുമായ malchizedek അവിടെ കടന്നു വരുന്നു. ബൈബിളിൽ വേറെ ഒരെയോരാളെ മാത്രമേ ഇങ്ങനെ describe ചെയ്യുന്നുള്ളൂ - യേശു ക്രിസ്തുവിനെ.
പല ദൈവശാസ്ട്രഞ്ഞന്മാരും പറയുന്നത് ഇത് pre-incarnate appearance of Christ ആകുന്നു എന്നാണ്. Among the various evidence for that, one strong statement comes from Jesus himself (John 8:56-58). “യോഹന്നാൻ 8:56. നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ടു ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു.
യേശു അവരോടു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു ” എന്നു പറഞ്ഞു.”
എന്തായാലും, അബ്രാം അവനു തന്റെ സമ്പത്തിന്റെ ഒരു ദശാംശം നല്കുന്നു.
This is the first appearance of Tithing in the bible.
Genesis 15
God’s covenant with Abram
ഇവിടെ ദൈവം അബ്രാവുമായി ഒരു ഉടമ്പടി ഉണ്ടാക്കുന്നതായി കാണാം. ഈ ഉടമ്പടി വളരെ ശ്രദ്ധയോടെ പഠിക്കണം. ഇതിൽ ചില കാര്യങ്ങൾ ദൈവത്തിന്റെ എല്ലാ ഉടമ്പടികളിലും കാണാം.
1. ദൈവമാണ് ഉടമ്പടി initiate ചെയ്യുന്നത്
2. It contains unconditional promises
ഇതിൽ പ്രകാരം അബ്രാമിന് ദൈവം തലമുറകളെ വാഗ്ദാനം ചെയ്യുന്നു.
ഏറ്റവും important വാക്യം: “ഉല്പത്തി 15 : 6. അവൻ യഹോവയിൽ വിശ്വസിച്ചു; അതു അവൻ അവന്നു നീതിയായി കണക്കിട്ടു.” "Abram believed the Lord, and he credited it to him as righteousness." For detailed study, refer: Galatians 3, Hebrews 11 and Romans 4
The way of salvation is by grace through faith.
Genesis 16
A big mistake – Hagar
ദൈവത്തിന്റെ promise ലഭിച്ച അബ്രാം കാര്യങ്ങൾ സ്വന്തം കൈയിലേക്ക് എടുക്കുന്നു. അതിന്റെ ഭവിഷ്യത്തൊ അപകടകരം തന്നെ.
God doesn’t need our help. Do not try to help God keep his promises.

Genesis 12-13
Genesis 12
Abram (Abraham) is chosen
അബ്രഹാമിനെ ദൈവം തിരഞ്ഞെടുക്കുന്നതാണ് ഇവിടെ നാം വായിക്കുന്നത്. ഈ ഭാഗങ്ങളിൽ ഒരിടത്തും അബ്രഹാമിന്റെ ഗുണങ്ങളെപ്പറ്റി പറയുന്നില്ല. ഇതിൽ നിന്നും നാം മനസിലാക്കേണ്ടത് ഒരു പ്രധാനപ്പെട്ട കാര്യമാണ് - നമ്മെ ദൈവം chose ചെയ്യുന്നത് നമ്മുടെ merits കണ്ടുകൊണ്ടല്ല. അത് ദൈവത്തിന്റെ കൃപയൊന്നു മാത്രം.
Abram’s journey in faith
ഉല്പത്തി 12- “യഹോവ തന്നോടു കല്പിച്ചതുപോലെ അബ്രാം പുറപ്പെട്ടു; അവൻ അവിടെനിന്നു ബേഥേലിന്നു കിഴക്കുള്ള മലെക്കു പുറപ്പെട്ടു. അവിടെ അവൻ യഹോവെക്കു ഒരു യാഗപീഠം പണിതു യഹോവയുടെ നാമത്തിൽ ആരാധിച്ചു.”
അബ്രഹാമിന് കിട്ടിയ promise വിശ്വസിച്ചു അവൻ വാഗ്ദത്ത നാട് ലക്ഷ്യമാക്കി യാത്ര തുടർന്നു. എന്നാൽ ഒരു പ്രതിസന്ധി വന്നപ്പോൾ അവൻ തന്റെ അവിശ്വാസ സ്വഭാവം കാണിക്കുന്നതായി നാം കാണുന്നു. ക്ഷാമകാലത്ത് മിസ്രയീമിലേക്കു പോകുന്ന എബ്രഹാം തന്റെ ഭാര്യയായ സാറയെ കൊണ്ട് നുണ പറയിപ്പിക്കുന്നു.
“ദേശത്തു ക്ഷാമം ഉണ്ടായി; ദേശത്തു ക്ഷാമം കഠിനമായി തീർന്നതുകൊണ്ടു അബ്രാം മിസ്രയീമിൽ ചെന്നുപാർപ്പാൻ അവിടേക്കു പോയി. നീ എന്റെ സഹോദരിയെന്നു പറയേണം; എന്നാൽ നിന്റെ നിമിത്തം എനിക്കു നന്മവരികയും ഞാൻ ജീവിച്ചിരിക്കയും ചെയ്യും.”
Our journey in faith is often followed by a season of doubt. Abram went through this phase.
നമ്മുടെ വിശ്വാസ യാത്ര പലപ്പോഴും ആരംഭിക്കുന്നത് നന്നായി ആണെങ്കിലും, അത് ചിലപ്പോൾ സംശയത്തിൽ അവസാനിക്കും. പക്ഷെ അബ്രഹാമിന്റെ കഥ അവിടെ തീരുന്നില്ല. അവന്റെ തെറ്റ് മനസിലാക്കി അവൻ വീണ്ടും ആരംഭിച്ച സ്ഥലത്തിൽ തിരിച്ചെത്തുന്നു.
ഉല്പത്തി 13 – “അവൻ തന്റെ യാത്രയിൽ തെക്കുനിന്നു ബേഥേൽവരെയും ബേഥേലിന്നും ഹായിക്കും മദ്ധ്യേ തനിക്കു ആദിയിൽ കൂടാരം ഉണ്ടായിരുന്നതും താൻ ആദിയിൽ ഉണ്ടാക്കിയ യാഗപീഠമിരുന്നതുമായ സ്ഥലംവരെയും ചെന്നു. അവിടെ അബ്രാം യഹോവയുടെ നാമത്തിൽ ആരാധിച്ചു.”
നിങ്ങൾ വിശ്വാസ ജീവിതത്തിൽ വീണിട്ടുണ്ടോ? എന്ഗിൽ നിങ്ങൾക്കും ദൈവം ഒരു second chance തരുവാൻ ready ആകുന്നു. അബ്രഹാം ചെയ്തത് പോലെ വീണ്ടും ഒരിക്കല്ക്കൂടി ആ ആദ്യ അനുഭവത്തിലേക്ക് കടന്നു പോകുവീൻ.
Our season of doubt will fade away into a celebration of faith and worship, if we return to the place where we began. God is always ready to receive you back in your Bethel.
Genesis 13
Abram decides right - Lot destroys all
അടുത്തതായി ലോത്തിന്റെ തെറ്റ് നമ്മുക്ക് ഒരു വലിയ പാഠം നല്കുന്നു.
ഉല്പത്തി 13- “അപ്പോൾ ലോത്ത് നോക്കി, യോർദ്ദാന്നരികെയുള്ള പ്രദേശം ഒക്കെയും നീരോട്ടമുള്ളതെന്നു കണ്ടു; യഹോവ സൊദോമിനെയും ഗൊമോരയെയും നശിപ്പിച്ചതിന്നു മുമ്പെ അതു യഹോവയുടെ തോട്ടംപോലെയും സോവർവരെ മിസ്രയീംദേശംപോലെയും ആയിരുന്നു. ലോത്ത് യോർദ്ദാന്നരികെയുള്ള പ്രദേശം ഒക്കെയും തിരഞ്ഞെടുത്തു; ലോത്ത് ആ പ്രദേശത്തിലെ പട്ടണങ്ങളിൽ പാർത്തു സൊദോംവരെ കൂടാരം നീക്കി നീക്കി അടിച്ചു. സൊദോംനിവാസികൾ ദുഷ്ടന്മാരും യഹോവയുടെ മുമ്പാകെ മഹാപാപികളും ആയിരുന്നു.”
അബ്രഹാമും തന്റെ അനന്തരവൻ ലോത്തും വളരെ ബുദ്ധിപൂർവ്വം separate ചെയ്യാൻ തീരുമാനിക്കുന്നു. അതിൽ ഞാൻ തെറ്റ് കാണുന്നില്ല. പക്ഷെ ലോത്തിന്റെ mistake ആരംഭിക്കുന്നത് അവന്റെ priorities -ലൂടെ നമുക്ക് കാണാം. അവൻ സൊദോമിനെയും ഗൊമോരയെയും അടുത്ത് settle ചെയ്യാൻ തീരുമാനിക്കുന്നു. സൊദോംനിവാസികൾ ദുഷ്ടന്മാരും യഹോവയുടെ മുമ്പാകെ മഹാപാപികളും ആകുന്നു എന്നറിഞ്ഞിട്ടും ലോത്ത് ആ decision എടുക്കുന്നു.
പലപ്പോഴും ഇങ്ങനെ അറിഞ്ഞു കൊണ്ട് തെറ്റായ തീരുമാനങ്ങൾ നിങ്ങൾ എടുക്കുന്നുണ്ടോ? പാപത്തിൽ നിന്നും മാറി നില്കുവാൻ നമ്മുക്ക് കഴിയും എന്ന് തെറ്റിദ്ധരിച്ചു നാം എടുക്കുന്നു തീരുമാനങ്ങൾ നമുക്ക് തന്നെ വിനയായി തീരുന്നു. സാത്താന്റെ ശക്തികളോട് നമുക്ക് ഒറ്റയ്ക്ക് മത്സരിക്കുവാൻ കഴിയില്ല. സഹ വിശ്വാസികളുടെ സഹായം ആവശ്യമാണ്. മാത്രമല്ല, dangerous situations -ൽ നിന്നിട്ട് പിന്നീട് ദുഖിച്ചിട്ടു കാര്യമില്ല.
Make sure your priorities are right. We know that certain situations are not right, certain decisions may put you in danger. Don’t take those big steps. Instead, run away to the safety of God. Lot’s decision changed his trajectory. Instead of becoming rich and happy, he ends up devastated and destroyed – in all counts.
നല്ല തീരുമാനം എടുത്ത അബ്രഹാമിനെ ദൈവം അനുഗ്രഹികുന്നതായി നാം വായിക്കുന്നു.
“യഹോവ അബ്രാമിനോടു അരുളിച്ചെയ്തതു: തലപൊക്കി, നീ ഇരിക്കുന്ന സ്ഥലത്തു നിന്നു വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക. നീ കാണുന്ന ഭൂമി ഒക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും.”
May God help you to take the right decision. May you walk in faith and step away from seasons of doubt. I pray that you can return to the joy of being with God in your Bethel. God bless you.

No comments:
Post a Comment