Genesis 9-11
ഉല്പതിയിലെ ആദ്യത്തെ പതിനൊന്നു chapters നാം ഫിനിഷ് ചെയ്തു. ഇതിൽ നാല് കാര്യങ്ങൾ പ്രതിപാദിക്കുന്നു.
1. സൃഷ്ടി
2. മനുഷ്യന്റെ വീഴ്ച
3. വെള്ളപ്പൊക്കം
4. ബാബേൽ ഗോപുരത്തിൽ നടന്ന സംഭവം
Creation > Fall > Flood > Tower of Babel
Genesis 9-11-ഇൽ പ്രധാനമായും മൂന്നു കാര്യങ്ങൾ ആണ് നാം മനസിലാക്കണ്ടത്,
1. നോഹയെ ദൈവം തിരഞ്ഞെടുത്തു (election). നമ്മെയും പലപ്പോഴും ദൈവം ചില കാര്യങ്ങള്ക്കായി elect ചെയ്യും. ഒരു കാര്യം നിശ്ചയം - ദൈവത്തിന്റെ തിരഞ്ഞെടുപ്പിനോട് നമ്മുടെ response അനുസരിച്ചായിരിക്കും നമ്മുടെ ഭാവി നിർണയിക്കപ്പെടുന്നത്. ഇവിടെ നോഹയും അവന്റെ കുടുംബവും വലിയ മഹാമാരിയില്ൽ നിന്നും രക്ഷപെടുന്നത് നാം കാണുന്നു. Has God elected you for something? If so, how did you respond?
2. പത്താം അദ്ധ്യായം വളരെയധികം boring ആണ്. This chapter is referred as the table of the nations. ശാസ്ട്രന്ജന്മാർ പറയുന്നത് പ്രകാരം ഇതിലുള്ള information നമ്മുക്കറിയുന്നതിൽ വച്ചേറ്റവും detailed sociological റെക്കോർഡ് ആകുന്നു. ഉധാഹരണത്തിന് നിനെവെഹ് പട്ടണം സ്ഥാപിച്ചത് babylon ആകുന്നു എന്നത് ഈയിടെ സ്ഥിരീകരിക്കപ്പെട്ടു.
പതിനൊന്നാം അദ്ധ്യായം - പാപം മനുഷ്യനെ ദൈവത്തിൽ നിന്നകറ്റുവാൻ കാരണമാകുന്നു എന്ന് നാം വായിക്കുന്നു. Sin divides man from God. For eg; God from Adam, Cain from Abel, and now Babelites from God.
ഉല്പതിയിലെ ആദ്യത്തെ പതിനൊന്നു chapters നാം ഇവിടെ complete ചെയ്തിരിക്കുന്നു.
Can you think about one instance where a specific sin has brought a separation between you and God? If you can identify it, ask yourself if you have asked for forgiveness? If not, this is the time to do that.

Genesis 6-8
Genesis 6-8
ഉല്പ്പത്തി 6-8 വരെയുള്ള ഭാഗങ്ങളിൽ നോഹയുടെ കഥ പറയുന്നു.
"എന്നാൽ നോഹെക്കു യഹോവയുടെ കൃപ ലഭിച്ചു. നോഹ നീതിമാനും തന്റെ തലമുറയിൽ നിഷ്കളങ്കനുമായിരുന്നു; നോഹ ദൈവത്തോടുകൂടെ നടന്നു."
Noah was elected by God
- നീതിമാനായിരുന്നു
- ദൈവത്തിന്റെ സ്വരം കേൾക്കുകയും ദൈവത്തോട് കൂടെ നടക്കുകയും ചെയ്തു.
- ദൈവത്തിന്റെ കല്പന അനുസരിച്ചു
സമൂഹം നോഹയുടെ എതിരായിരുന്നെങ്കിലും അവൻ ദൈവത്തെ മാനിച്ചതിനാൽ അവന്റെ കുടുംബം വലിയ ആപത്തിൽന്നിന്നും രക്ഷിക്കപ്പെട്ടു എന്ന് നാം കാണുന്നു.
Are you willing to live like him ?

Genesis 3-5
Genesis 3-5
A ) ഒരു മനുഷ്യന് sense of purpose ഉണ്ടാകനമെന്കിൽ മൂന്നു കാര്യങ്ങൾ വേണം.
1. ദൈവവുമായുള്ള ബന്ധം
2. അവന്റെ കുടുംബവുംമായുള്ള ബന്ധം (ഇതിൽ എല്ലാ വിശ്വസികളുമായുള്ള ബന്ധം ഉള്ള്പെടും
3. അവന്റെ ജോലിയുമായുള്ള ബന്ധം
ഇത് ഒരു മൂന്നു കാലുള്ള സ്ടൂലിനു സമം. ഒരു കാൽ ഒടിഞ്ഞാൽ പിന്നെന്തു കാര്യം.
പലപ്പോഴും നമ്മുക്ക് 2-3 ഉണ്ട്, പക്ഷെ Number 1 ഇല്ല.
ആദത്തെ ദൈവം എദെൻ തോട്ടം ഏൽപ്പിച്ചപ്പോൾ, ആ തോട്ടം ന്നന്നായി നോക്കുവാൻ കല്പ്പിച്ചു. നമ്മുടെ ജോലിയിലും ദൈവം നമ്മെ നല്ല stewards ആകുവാൻ കല്ല്പ്പിക്കുന്നു. പക്ഷെ മേല്പ്പറഞ്ഞ മൂന്നു കാര്യങ്ങളും ഉണ്ടെന്നു ഉറപ്പു വരുത്തണം.
B ) നമ്മുടെ പാപങ്ങൾ മറ്റുള്ളവരുടെ മേൽ ചുമത്തുന്ന സ്വഭാവം മനുഷ്യനുണ്ടായത് genesis 3 മുതലാണ്. ആദത്തിന്റെയും ഹവ്വയുടെയും പെരുമാറ്റം ശ്രദ്ധിച്ചാൽ ഇത് വളരെ വ്യക്തമാകും.
ഉല്പത്തി 3-അതിന്നു മനുഷ്യൻ: എന്നോടു കൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്തു എന്നു പറഞ്ഞു. യഹോവയായ ദൈവം സ്ത്രീയോടു: നീ ഈ ചെയ്തതു എന്തു എന്നു ചോദിച്ചതിന്നു: പാമ്പു എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു.
C ) ദൈവം മനുഷ്യന് decisions എടുക്കുവാനുള്ള freedom കൊടുത്തു. എന്തുകൊണ്ടാണ് ഇത് ചെയ്തത്?freedom ഇല്ലാതെ love ഇല്ല. Without power to chose, love is meaningless. North Korea യിലെ ജനങ്ങൾ അവിടുത്തെ dictator-നെ സ്നേഹിക്കുന്നുണ്ടാവുമോ? ഈ സ്നേഹത്തിൽ നിന്നാണ് "Jesus സ്റ്റോറി" ആരംഭിക്കുന്നത്. നിനക്ക് ദൈവത്തെ സ്നേഹിക്കുവാൻ താല്പ്പര്യം ഉണ്ടോ? നിനക്ക് മൂന്നു കാലുള്ള stool-ൽ ഇരിക്കുവാൻ ആഗ്രഹമുണ്ടോ? if so , love God wholeheartedly.
D ) ഉല്പത്തി 3:15. ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.
ഇതാണ് ആദ്യത്തെ messianic prophesy. ബൈബിൾ നിറയെ യേശു കർത്താവിനെപറ്റി prophesies ഉണ്ട്. This is the first one. God's redeeming plan is clear right from the beginning.

Genesis 2 & Psalm 8
Genesis 2
ഉല്ൽപ്പതി രണ്ടിൽ (Genesis 2) ദൈവം മനുഷ്യനെ അവന്റെ സാധൃശ്യത്തിൽ (likeness) സൃഷ്ടിച്ചു എന്ന് വായിക്കുന്നു. Genesis 1 creation story compare ച്ചെയ്താൽ മനുഷ്യനും മറ്റുള്ള സൃഷ്ടിയും തമ്മിലുള്ള difference ഇതാണെന്ന് മനസിലാക്കാൻ കഴിയും. ദൈവം മനുഷ്യന് ഒരാത്മാവിനെ (soul) നല്കിയിരിക്കുന്നു. ചിന്തിക്കുവാനും, വിവേചിക്കുവാനും, ജ്ഞാനത്തോടെ പ്രവർത്തിക്കുവാനും മനുഷ്യന് ഇതിൽ കൂടി സാധിക്കുന്നു. Psalms 8-ഇലെ ചില വാക്യങ്ങൾ വായിക്കൂ. ദൈവം നമ്മെ അവന്റെ ഏറ്റവും special creation ആയി കരുതുന്നു. പക്ഷെ തുടർന്നുള്ള ഭാഗങ്ങളിൽ അവന്റെ വീഴ്ചയെ പറ്റി നാം വായിക്കുന്നു.
സങ്കീർത്തനങ്ങൾ 8
നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു. നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാൽകീഴെയാക്കിയിരിക്കുന്നു;

91 weeks with Jesus - the beginning
ഒരു ഇടവകയായിട്ടു ഞങ്ങൾ ഇന്ന് മുതല് systematic bible study ആരംഭിക്കുന്നു. ഞാനും അതിനായി തയ്യാറയിരുക്കുന്നു. ഇന്നത്തെ ടോപ്പിക്ക് Genesis 1, psalms 19.
Genesis 1:
സ്രിഷ്ടിയെപ്പറ്റി പല സിദ്ധാന്തങ്ങളുണ്ട്.
1. 1 day തിയറി - Bible പറയ്യുന്നത് പോലെ തന്നെ എല്ലാം ഒരു ദിവസം ഉണ്ടായി
2. Day age തിയറി - ഒരു ദിവസം ഒരായിരം ദിവസം പോലെ ആകുന്നു. (2 പത്രൊസ് 3:8). ഈ സിദ്ധാന്തം ഇന്നത്തെ ശാസ്ത്രവുമായി ഒത്തു പോകും.
3. Gap between day 1 & 2: ഒന്നാം ദിവസത്തിനും രണ്ടാം ദിവസത്തിനും ഇടയില്ൽ ഒരു gap ഉണ്ട്.ആ സമയം മാലാഖമാരിൽ ഒരുവനായ ലുസിഫെർ disobey ചെയ്യുകയും സാത്താനായി മാറുകയും ചെയ്യുന്നു. ഇതിനു theological support ഇല്ല. വെറും ഒരു തിയറി മാത്രം ആകുന്നു. one can say that the dinosaurs fell in this gap between day 1 and 2.
പക്ഷെ എന്ത് തിയറി ആണെങ്കിലും ഒരു കാര്യം clear ആണ്. Nothing is impossible for ഗോഡ്.
Psalms 19:
രണ്ടു തരത്തിലുള്ള വെളിപ്പാടുകളുണ്ട്.
1. Natural revelation - ആകാശവിതാനങ്ങൾ നോക്കിയാൽ നമ്മുക്ക് എല്ലാം വെളിപ്പെടും. People can discover God's love in the nature around us, in his creation. (Psalms 19:1-6)
1. ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.
2. പകൽ പകലിന്നു വാക്കു പൊഴിക്കുന്നു; രാത്രി രാത്രിക്കു അറിവു കൊടുക്കുന്നു.
3. ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേൾപ്പാനുമില്ല.
4. ഭൂമിയിൽ എല്ലാടവും അതിന്റെ അളവുനൂലും ഭൂതലത്തിന്റെ അറ്റത്തോളം അതിന്റെ വചനങ്ങളും ചെല്ലുന്നു; അവിടെ അവൻ സൂര്യന്നു ഒരു കൂടാരം അടിച്ചിരിക്കുന്നു.
5. അതു മണവറയിൽനിന്നു പുറപ്പെടുന്ന മണവാളന്നു തുല്യം; വീരനെപ്പോലെ തന്റെ ഓട്ടം ഓടുവാൻ സന്തോഷിക്കുന്നു.
6. ആകാശത്തിന്റെ അറ്റത്തുനിന്നു അതിന്റെ ഉദയവും അറുതിവരെ അതിന്റെ അയനവും ആകുന്നു; അതിന്റെ ഉഷ്ണം ഏൽക്കാതെ മറഞ്ഞിരിക്കുന്നതു ഒന്നുമില്ല.
2. Special revelation - ഇത് വിശ്വാസികള്ക്ക് നല്കിയിരിക്കുന്നു. ദൈവത്തിന്റെ വചനത്തിലൂടെ. (Psalms 19:7-13)
7. യഹോവയുടെ ന്യായപ്രമാണം തികവുള്ളതു; അതു പ്രാണനെ തണുപ്പിക്കുന്നു. യഹോവയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു; അതു അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു.
8. യഹോവയുടെ ആജ്ഞകൾ നേരുള്ളവ; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; യഹോവയുടെ കല്പന നിർമ്മലമായതു; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.
9. യഹോവാഭക്തി നിർമ്മലമായതു; അതു എന്നേക്കും നിലനില്ക്കുന്നു; യഹോവയുടെ വിധികൾ സത്യമായവ; അവ ഒട്ടൊഴിയാതെ നീതിയുള്ളവയാകുന്നു.
10. അവ പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തക്കവ; തേനിലും തേങ്കട്ടയിലും മധുരമുള്ളവ.
11. അടിയനും അവയാൽ പ്രബോധനം ലഭിക്കുന്നു; അവയെ പ്രമാണിക്കുന്നതിനാൽ വളരെ പ്രതിഫലം ഉണ്ടു.
12. തന്റെ തെറ്റുകളെ ഗ്രഹിക്കുന്നവൻ ആർ? മറഞ്ഞിരിക്കുന്ന തെറ്റുകളെ പോക്കി എന്നെ മോചിക്കേണമേ.
13. സ്വമേധാപാപങ്ങളെ അകറ്റി അടിയനെ കാക്കേണമേ; അവ എന്റെമേൽ വാഴരുതേ; എന്നാൽ ഞാൻ നിഷ്കളങ്കനും മഹാപാതകരഹിതനും ആയിരിക്കും.

No comments:
Post a Comment